ഇതാ ഗാന്ധിജി ചൂണ്ടിക്കാട്ടിയ റൂറല്‍ ബിസിനസ്സ്
ാളികേരവൃക്ഷത്തില്‍ിന്നെടുക്കുന്ന ീര് തേന്‍ പോലെ മൃദുവായ ഒരുതരം പഞ്ചസാരയാക്കി മാറ്റാം. ഫാക്ടറികളില്‍ സംസ്കരിച്ചെടുക്കാവുന്ന വിധത്തിലല്ല പ്രകൃതി ഈ ഉത്പന്നം സൃഷ്ടിച്ചിരിക്കുന്നത്. പവൃക്ഷങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ മാത്രമേ പംപഞ്ചസാര ഉത്പാദിപ്പിക്കാാവൂ. ാട്ടുകാരായ ആളുകള്‍ക്ക് ഈ മധുദ്രാവകം തെങ്ങിന്‍പൂക്കുലയില്‍ിന്നുള്ള പഞ്ചസാരയായി മാറ്റാാവും. ലോകത്തിന്റെ ദാരിദ്യ്രം മാറ്റാുള്ള ഒരു മാര്‍ഗമാണിത്. ദുരിതങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയും കൂടിയാണത്
- മഹാത്മാഗാന്ധി
ഫിലിപ്പീന്‍സിലെ ാളികേര വികസ ഏജന്‍സി പുറത്തിറക്കിയ ബ്രോഷറിലാണ് മുന്‍പറഞ്ഞ ഉദ്ധരണി കാണാിടയായത്. ആറു പതിറ്റാണ്ടു മുമ്പൊരു മെയ്മാസത്തില്‍ ഗാന്ധിജി പറഞ്ഞുതന്ന ഈ റൂറല്‍ പോവര്‍ട്ടി സൊലൂഷന്‍ ടപ്പാക്കാന്‍ മ്മുടെ ാട്ടിലെ രാഷ്ട്രീയ- ഭരണതൃേത്വങ്ങള്‍ക്ക് ഇന്നും കഴിയാത്തത് അറിവുകേടിക്കോള്‍ ആത്മാര്‍ഥതയില്ലായ്മ കൊണ്ടാണെന്നു പറയേണ്ടിയിരിക്കുന്നു. അഞ്ചു സെന്റില്‍ വീടുവയ്ക്കുന്നവര്‍ പോലും ാലു തെങ്ങു ട്ടുവളര്‍ത്തുന്ന കേരളത്തില്‍ ഒരു തെങ്ങില്‍ിന്നും മാസം തോറും 1500 രൂപയെങ്കിലും വരുമാം ടോവുന്ന ഒരു ബിസിസ് സാധ്യത അവഗണിക്കുന്ന മലയാളിയെ മല്ലു എന്നല്ല മബു എന്നായിരിക്കും മറ്റുള്ളവര്‍ വ്ിളിക്കുക. സംസ്ഥാസര്‍ക്കാര്‍ ീരവ്യവസായത്തിായി ബജറ്റില്‍ തുക വകയിരുത്തിയ സ്ഥിതിയ്ക്ക് എല്ലാ വിധ കുതന്ത്രങ്ങളേയും അതിജീവിച്ച് ീര ഇവിടെ ഉത്പാദിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും സംശയം ബാക്കി ി്ല്‍ക്കുന്നു.-എന്തായിരിക്കും ിര്‍ദ്ദിഷ്ട ീരവ്യവസായത്തിന്റെ രൂപഭാവങ്ങള്‍. വ്യക്തികളായ സംരംഭകര്‍ക്ക് ഈ മേഖലയില്‍ താത്പര്യം ഉണ്ടാവുമെന്നു തീര്‍ച്ച. എന്നാല്‍ ാളികേര കര്‍ഷകന്റെ ിലില്പിും വളര്‍ച്ചയ്ക്കുമുള്ള അവസരമായി ീര മാറുമ്പോള്‍ അതിു മഹത്വമേറുന്നു. വ്യക്തികള്‍ കോടീശ്വരന്മാരായി വളര്‍ന്നു കുത്തക ടുേമ്പോഴാണ് പല മേഖലകളിലും അപചയം സംഭവിക്കുന്നത്. പ്രത്യേകിച്ച് മദ്യവ്യവസായവുമായി അതിരു പങ്കിടുന്ന ീരബിസിസ് ലക്ഷ്മണരേഖ മറികടക്കാതിരിക്കാന്‍ വ്യക്തികളുടെ കുത്തക തത്കാലത്തേയ്ക്കെങ്കിലും വേണ്െടന്നു വയ്ക്കാം. അതേസമയം കര്‍ഷകരുടെ കൂട്ടായ്മകള്‍ ീരബിസിസിലൂടെ വളര്‍ന്നാല്‍ ാളികേരകൃഷിയും അുബന്ധമേഖലകളും അതിാപ്പം വളരുകയും മ്മുടെ പുരയിടങ്ങളില്‍ ഐശ്വര്യം ിറയുകയും ചെയ്യും.
എന്നാല്‍ കര്‍ഷകര്‍ സംഘടിതമായ സംസ്കരണവും വിപണവും ടത്തുകയെന്ന ആശയം പലപ്പോഴും പ്രായോഗികമാകാറില്ലെന്നു അുഭവങ്ങള്‍ വിളിച്ചുപറയുന്നു. അക്യൈവും അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമൊക്കെ ചേര്‍ന്ന് ഇത്തരം ിരവധി സംരംഭങ്ങളെ മുച്ചൂടും മുടിച്ച കഥകള്‍ സുലഭമാണ്. എന്നാല്‍ ക്ഷീരോപത്പാദകസംഘങ്ങളുടെയും റബര്‍ ഉത്പാദകസംഘങ്ങളുടേയും വിജയകഥകള്‍ ഇതിാരു അപവാദമാണ്. മില്‍മ കര്‍ഷകതാത്പര്യം സംരക്ഷിക്കുന്നതില്‍ എത്രമാത്രം വിജയിക്കുന്നുണ്െടന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ക്ഷീരോത്പാകസംഘങ്ങളുടേയും മില്‍മയുടേയും ിയന്ത്രണം പൂര്‍ണമായി കൃഷിക്കാര്‍ക്കു ലഭിക്കാത്തതാണ് ഇതിു കാരണമെന്ന വസ്തുത കൂടി ഇതോടു ചേര്‍ത്തുവായിക്കണം. അതേസമയം വ്യവസായ വിളയായ റബറില്‍ ചെറുകിട സംരംഭങ്ങള്‍ക്കുള്ള സാധ്യത വിരളമായിട്ടുപോലും അവര്‍ മികച്ച പ്രകടം കാഴ്ച വയ്ക്കുന്നതും കാണാം. ചുരുക്കത്തില്‍ കഴിവും ആത്മാര്‍ഥതയുമുള്ള കര്‍ഷകതൃേത്വമുണ്ടാവുകയും അവരെ പിന്തുണയ്ക്കാന്‍ പ്രഫഷണല്‍ മികവും അര്‍പ്പണബോധവുമുള്ള മാജേര്‍മാരെ കണ്െടത്തുകയും ചെയ്താല്‍ ീര കേരകര്‍ഷകന്റെ ജൈവസ്വര്‍ണമായി മാറും. ഇതെങ്ങ സാധ്യമാക്കാമെന്നതു മാത്രമാണ് പ്രസക്തമായ ചോദ്യം
ാളികേരവികസബോര്‍ഡ് സിപിഎസ്- ഫെഡറേഷന്‍- പ്രോഡ്യൂസര്‍ കമ്പി മോഡലിന്റെ പ്രസക്തി ഇവിടെയാണ്. സംഘടതിമായി സ്വന്തം പ്രശ്ങ്ങള്‍ക്കു പരിഹാരം തേടാന്‍ ാളികേരകര്‍ഷകര്‍ക്ക് അവസരം ല്‍കുന്ന ഈ സംവിധാത്തിലൂടെ ീര സംസ്കരിച്ചു വിപണം ചെയ്യപ്പെടണമെന്ന ിര്‍ദ്ദേശത്തിന്റെ ഉദ്ദേശ്യശുദ്ധിയും യുക്തിയും മറ്റൊരു ിര്‍ദ്ദേശത്തിുമില്ല. ീരയില്‍ിന്നുള്ള വരുമാം ഇടിലക്കാരോ കച്ചവടക്കാരോ കവര്‍ന്നെടുക്കാതെ കൃഷിക്കാര്‍ക്കും ചെത്തുതൊഴിലാളിക്കുമിടയില്‍ വീതിക്കപ്പെടുന്നതോടൊപ്പം ബാലാരിഷ്ടതകള്‍ അതിജീവിച്ച് സാമ്പത്തിക സുസ്ഥിരതയിലേക്ക് അതിവേഗം മുന്നേറാന്‍ ഇത് ാളികേര ഉത്പാദകസംഘങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രാരംഭവര്‍ഷങ്ങളില്‍ തന്നെ കുറഞ്ഞ മുതല്‍മുടക്കില്‍ വരുമാം കണ്െടത്തി സ്വന്തം കാലില്‍ ില്‍ക്കാന്‍ സിപിഎസുകള്‍ക്കും ഫെഡറേഷുകള്‍ക്കും സാധിക്കുകയെന്നത് അവയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ സുപ്രധാ ഘടകമാണ്. അല്ലാത്തപക്ഷം അടിസ്ഥാസൌകര്യങ്ങളോ പ്രവര്‍ത്തമൂലധമോ ഇല്ലാതെ ജപ്രതിിധികളുടേയും സര്‍ക്കാരിന്റേയും സഹായം അപേക്ഷിച്ചുടക്കുക മാത്രമാവും സിപിഎസ് പ്രസ്ഥാത്തിന്റെ ആദ്യകാല പ്രവര്‍ത്തം. ഈ ദുരവസ്ഥ ഒഴിവാക്കാുള്ള ഏറ്റവും ല്ല മറുമരുന്ന് ീര മാത്രമാണ്.
സിപിഎസുകള്‍ ീരസംഭരണവും ഫെഡറേഷുകള്‍ അവയുടെ സംസ്കരണവും പ്രോഡ്യൂസര്‍ കമ്പി പ്രസ്തുത ഉത്പന്നങ്ങളുടെ വിപണം,ബ്രാന്‍ഡിംഗ് എന്നിവയും ിര്‍വഹിക്കുന്ന സംവിധാം ആലോചിക്കാവുന്നതാണ്. പ്രോഡ്യൂസര്‍ കമ്പിയുടെ കീഴില്‍ ീരയ്ക്കായി ഒരു സബ്സിഡിയറി കമ്പിയും ആവാം. ആ കമ്പിയില്‍ സര്‍ക്കാരിും കോക്കട്ട് ടെക്ീഷ്യന്മാരായി പരിവര്‍ത്തം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്കും ഓഹരിപങ്കാളിത്തം ല്‍കാവുന്നതാണ.് തൊഴിലാളികള്‍ക്ക് ഉടമസ്ഥതയിലും മാജ്േമെന്റിലും പങ്കാളിത്തം ല്‍കുന്ന ശൈലിതന്നെയാവട്ടെ ഈ രംഗത്തും.
ഇി മുക്ക് ഒരു മാതൃകാ ീരവ്യവസായം സങ്കല്പിച്ചു ാക്കാം. 500 പഞ്ചായത്തുകളിലെങ്കിലും രണ്ടുവര്‍ഷത്തികം ീര ഉത്പാദം ആരംഭിക്കാമെന്നു കരുതുക. ഓരോ പഞ്ചായത്തിലും ൂറു കര്‍ഷകരുടെ അഞ്ഞൂറോളം തെങ്ങുകള്‍ ീര ഉത്പാദത്തിായി തെരഞ്ഞെടുക്കാം. ഒരു തൊഴിലാളി 25 തെങ്ങുകള്‍ ചെത്തുമെന്നു കരുതിയാല്‍ 20 പേര്‍ക്ക് സ്ഥിരതൊഴില്‍ ല്‍കുന്ന സംരംഭമാണ് ഇതുവഴി ഓരോ പഞ്ചായത്തിലുമുണ്ടാവുക. അതായത് അഞ്ഞൂറു പഞ്ചായത്തുകളിലായി അരലക്ഷം കൃഷിക്കാര്‍ക്കും പതിായിരം തൊഴിലാളികള്‍ക്കും സ്ഥിരവരുമാമേകുന്ന പ്രസ്ഥാമായി വളരാന്‍ ീര ഉത്പാദത്തിു മാത്രം കഴിയും. സംസ്കരണ, വിപണമേഖല കളിലെ തൊഴില്‍സാധ്യതകള്‍ വേറെയും.
ഇി കൃഷിക്കാരും തൊഴിലാളിക്കും എന്തു വരുമാമാണ് ീര വാഗ്ദാം ചെയ്യുന്നതെന്നു കൂടി പരിശോധിക്കാം. ഏറ്റവും മിതമായ തോതുപയോഗിച്ചുമാത്രമാണ് ഈ കണക്ക് തയാറാക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ ീരയുടെ വില ൂറു രൂപയെന്നു സങ്കല്പിക്കുക. ഈ വിലയില്‍ 50 രൂപ കൃഷിക്കാരും 30 രൂപ ചെത്തുകാരും 10 രൂപ സംസ്കരണ വിപണചെലവുകള്‍ക്കുമായി ീക്കിവയ്ക്കാം. ഒരുതെങ്ങില്‍ിന്നു പ്രതിദിം ശരാശരി ഒരു ലിറ്റര്‍ ീര മാത്രമാണ് കിട്ടുന്നതെന്നു കരുതിയാല്‍ പോലും ഉത്പാദകസംഘങ്ങള്‍ക്ക് ഒരു ലിറ്ററില്‍ 10 രൂപ അറ്റാദായമുണ്ടാക്കാമെന്നു സാരം.
അഞ്ചു തെങ്ങുകളില്‍ിന്നു ീരയുത്പാദിപ്പിക്കുന്ന കൃഷിക്കാരന്റെ പ്രതിദി വരുമാം- 250 രൂപ
അഞ്ചു തെങ്ങുകളില്‍ിന്നു കൃഷിക്കാരന്റെ പ്രതിമാസവരുമാം - 7500 രൂപ
25 തെങ്ങുകളില്‍ ിന്നു ീരയുത്പാദിപ്പിക്കുന്ന തൊഴിലാളിയുടെ പ്രതിദിവരുമാം-750 രൂപ
25 തെങ്ങുകളില്‍ിന്നു ീരയുത്പാദിപ്പിക്കുന്ന തൊഴിലാളിയുടെ പ്രതിമാസവരുമാം-22500 രൂപ
ഒരു ലിറ്റര്‍ ീരയില്‍ ിന്നു പത്തുരൂപ ിരക്കില്‍ സംഘത്തിന്റെ പ്രതിദിവരുമാം- 5000 രൂപ#
സംഘത്തിന്റെ പ്രതിമാസവരുമാം- 150000 രൂപ
സംഘത്തിന്റെ പ്രതിവര്‍ഷവരുമാം- 18 ലക്ഷം രൂപ
വിശ്വസിക്കാാവുന്നില്ല അല്ലേ. ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഒരു തെങ്ങില്‍ിന്നു ഒരു ലിറ്റര്‍ ശരാശരി ഉത്പാദം മാത്രമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. പലപ്പോഴും ഇത് രണ്ടുലിറ്ററോ അതിലേറെയോ ആണ്. ഓരോ പഞ്ചായത്തിലും ദിവസേ ഉത്പാദിപ്പിക്കപ്പെടുന്ന 500 ലിറ്റര്‍ ീര അവിടെത്തന്നെ വിറ്റഴിക്കപ്പെടുമെന്ന സങ്കല്പത്തിലാണ് ഈ കണക്ക്. മഴക്കാലത്തെങ്കിലും ഈ സങ്കല്പം തെറ്റാിടയുണ്ട്. എന്നാല്‍ സൂക്ഷിപ്പുകാലാവധി കൂടുതലുള്ള ടെട്രാപായ്ക്കുകളിലാക്കിയും തെങ്ങിന്‍ചക്കരയും പാിയുമൊക്കെ ഉത്പാദിപ്പിച്ചും മൂല്യവര്‍ധയിലൂടെ ഈ പ്രശ്ം പരിഹരിക്കാം. അപ്പോള്‍ ചെലവേറുമെങ്കിലും അറ്റാദായവും ആുപാതികമായി വര്‍ധിക്കുകയേയുള്ളെന്നോര്‍ക്കുക. പ്രതിവര്‍ഷം പതിട്ടുെലക്ഷം രൂപ ആദായമുണ്ടാക്കുന്ന ഒരു പ്രസ്ഥാത്തിന്റെ പ്രാരംഭഘട്ടത്തില്‍ മെഷീറിയും കെട്ടിടവുമൊക്കെ സംഘടിപ്പിക്കാായി പത്തുലക്ഷം രൂപ മൂലധവായ്പ ല്‍കാന്‍ സര്‍ക്കാരിു മടിയുണ്ടാവില്ല. പോരാത്തത്ി ഭക്ഷ്യസംസ്കരണവ്യവസായത്തിു കേന്ദ്രസര്‍ക്കാര്‍ ല്‍കിവരുന്ന വമ്പന്‍ ആുകൂല്യങ്ങള്‍ പ്രയോജപ്പെടുത്തുകയുമാവാം.. സംസ്കരിച്ചു കുപ്പിയിലോ പായ്ക്കറ്റിലോ ആക്കിയ ീരയുടേയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും വിപണത്ത്ി കള്ളുഷാപ്പ് പോലുള്ള പ്രത്യേക കെട്ടിടമൊന്നും ആവശ്യമില്ല, ബേക്കറികളിലും കൂള്‍ബാറുകളിലുമൊക്കെ തൂങ്ങിക്കിടക്കുന്ന മറ്റ് പാീയങ്ങള്‍ക്കൊപ്പം ഇതും ഉപഭോക്താക്കളിലെത്തിക്കൊള്ളും.
ീര മാത്രമല്ല സിപിഎസുകളുടെ ബിസിസ്. ഇളീരും ാളികേരസംസ്കരണവുമൊക്കെ ചേര്‍ന്ന വലിയ സാധ്യതകളാണ് ബാക്കി കിടക്കുന്നത്. കൃഷിക്കാര്‍ക്കൊപ്പം ചെത്തുതൊഴിലാളികളും സഹകരിച്ചാല്‍ മാത്രമേ ഇതു സാധ്യമാവൂ. മദ്യം ചെത്തിയെടുക്കുന്ന തൊഴിലാളി എന്ന സ്ഥാത്തുിന്നും കോക്കട്ട് ടെക്ീഷ്യന്‍ എന്ന പ്രഫഷണലിലേയ്ക്കു വളരാന്‍ അവര്‍ക്കു കഴിയേണ്ടിയിരിക്കുന്നു. വരുമാത്തോടൊപ്പം പൊതുസമൂഹത്തില്‍ മെച്ചപ്പെട്ട അന്തസും അംഗീകാരവും കിട്ടാന്‍ ഈ മാറ്റം അവരെ സഹായിക്കും.
ഇങ്ങയാൈക്കെ സ്വപ്ം കാണാന്‍ എളുപ്പമാണെങ്കിലും ഈ സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ മികവുറ്റ മാജ്േമെന്റ് വൈദഗ്ധ്യം ആവശ്യമാണെന്നതു സുപ്രധാ കാര്യമാണ്. അതിായി കോഴിക്കോട് എഐഎം പോലുള്ള സ്ഥാപങ്ങളുടെ ഉപദേശങ്ങളും ആന്ദിലെ ഇര്‍മ പോലുള്ള സ്ഥാപങ്ങളില്‍ റൂറല്‍ മാജ്േമെന്റ് പരിശീലം കിട്ടിയ മാജേര്‍മാരേയും തുടക്കം മുതല്‍ ീരപ്രോജക്ട്ി വേണ്ടിവരും. അല്ലാതെ കസേരയില്ലാത്ത ഒരു രാഷ്ട്രീയക്കാര ചെയര്‍മാായും അയാളുടെ ഇഷ്ടക്കാരെ മാജേര്‍മാരുമാക്കിയാല്‍ പ്രഫഷണല്‍ വൈദഗ്ധ്യം ഇല്ലാതെ പ്രസ്ഥാത്തിന്റെ വളര്‍ച്ച മുരടിക്കും. വളരെ ല്ല രീതിയില്‍ കൃഷിക്കാര്‍ക്കു വേണ്ടി തുടങ്ങിയ പല പ്രസ്ഥാങ്ങളും ഇന്ന് മുങ്ങിത്താഴുന്നത്ി ഒരു കാരണം ദീര്‍ഘവീക്ഷണമുള്ള പ്രഫഷണല്‍ തൃേത്വത്തിന്റെ അഭാവമാണെന്നു കാണാം. ഇക്കാര്യത്തില്‍ ിര്‍ബന്ധബുന്ധിയും ജാഗ്രതയും കാണിക്കേണ്ടത് മുഖ്യപ്രായോജകരായ കൃഷിക്കാര്‍ തന്നെ. അമുല്‍ എന്ന ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ഡോ.വര്‍ഗീസ് കുര്യു കഴിഞ്ഞത് പ്രഫഷണല്‍ വൈദഗ്ധ്യത്തിു ല്‍കിയ പ്രാധ്യാം കൊണ്ടുകൂടിയാണെന്നോര്‍ക്കാം. ീരയെ ിലയും വിലയുമുള്ള പ്രീമിയം ഹെല്‍ത്ത് പ്രോഡക്ടായി ദേശീയ - അന്തര്‍ദേശിയതലത്തില്‍ വ്ിപണം ചെയ്യാന്‍ സമര്‍ഥമായ മാര്‍ക്കറ്റിംഗും വേണ്ടിവരും. ിലവിലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താും പുതിയ ീര ഉത്പന്നങ്ങള്‍ സൃഷ്ടിക്കാുമുള്ള ഗവേഷണ- വികസ പ്രവര്‍ത്തങ്ങള്‍ ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ രിേടാന്‍ ീര വ്യവസായത്തിലുമുണ്ടാകണം. ഗള്‍ഫിലേയ്ക്കും ാളികേര ഉത്പന്നങ്ങള്‍ക്കു ഭ്രമം വര്‍ധിച്ചുവരുന്ന അമേരിക്കയിലേക്കുമൊക്കെ ീരയും കയറ്റി അയയ്ക്കാന്‍ ഏക്സ്പോര്‍ട്ട് കൌണ്‍സില്‍ പദവിയുള്ള ാളികര വികസബോര്‍ഡ് കൃഷിക്കാര്‍ക്കൊപ്പമുണ്ടാവും.
ജയിംസ് ജേക്കബ്കടപ്പാട് - കർഷകൻ മാസിക
Category: കുമാരനാശാന്, ഗുരുദേവന്, ഗുരുവചനം, പഠനം, വ്യവസായം