‘ദൈവദശകം’ ശതാബ്ദി നിറവില്‍
“ദൈവമേ കാത്തുകൊള്‍കങ്ങ്…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷമാകുന്നു. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’....
ആത്മോപദേശശതകം
'ആത്മാവി'നെ അറിയുന്ന ഉപദേശമാണ് ഗുരുവിന്ടെ "ആത്മോപദേശശതകം." ഞാൻ എന്നതിന് സംസ്കൃതത്തിലുള്ള തത്ത്വപരമായ വാക്കാണ് ആത്മാവ് . ആത്മജ്ഞാനം എന്നാൽ എന്നെത്തന്നെ അറിയുക എന്നതാണ്. ഞാൻ എന്നെത്തന്നെ പൂർണ്ണമായി അറിയുമ്പോൾ വ്യക്തമായി കിട്ടുന്ന...
വീണപൂവ്
ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ ചരിത്രകാവ്യമാണ് വീണപൂവ്.രാജാവ് വണ്ടായും രാ ജ്ഞി പൂവായും പ്രത്യക്ഷപ്പെടുകയാണ് വീണപൂവില്‍. മലയാളത്തില്‍ വീണപൂവിനു മുമ്പുള്ള ഒറ്റകൃതികളിലും ഇത്തരം ഭാഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.ഇതുപോലെ ആശാന്‍റെ എല്ലാകൃതികളിലും രാജവാഴ്ചയുടെ പതനവും അത്...
ദൈവദശകം രചനാശതാബ്ദി
ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയുടെ (യു.എ.ഇ.) ആഭിമുഖ്യത്തില്‍,ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടുകൂടി ദൈവ ദശകം രചനാശതാബ്ദി ആഘോഷം ഡിസംബര്‍ 5,2014 ന് ദുബായ് എമിരേറ്റ്സ് സ്കൂളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ശ്രീ...
വിദ്യാരംഭദിനാശംസകള്‍
പൂജവെയ്പ്പ് കുട്ടികള്‍ക്ക് ആഹ്ലാദകരമാണ്. കാരണം രണ്ടു ദിവസം പുസ്തകശല്യത്തില്‍നിന്നും രക്ഷപെടുന്നു! ഇഷ്ടംപോലെ കളിച്ചുനടക്കാം. കളിക്കോപ്പുകള്‍ പൂജവെയ്ക്കാറില്ലല്ലോ.. പൂജവെയപ്പും പൂജയെടുപ്പും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. വിദ്യാദേവതയെ ഉപാസിക്കുന്നതിനു വേണ്ടിയാണ് ഈ ചടങ്ങുകള്‍. വിജയദശമി ദിവസമാണ്...