മലയാളം പാഠാവലിയില്‍ ഗുരുദേവചരിത്രം
ഗുരുദേവചരിത്രം 1965 ലെ ഏഴാം ക്ലാസ്സിലെ മലയാളം പാഠാവലിയില്‍
ബഹറിനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഉത്തമ ശ്രീനാരായണ ധര്‍മ്മ പ്രചാരകനായ കണ്ണൂര്‍ സ്വദേശി ശ്രീ.പി. പി സുരേഷ് മാഷിന്റെ (സുരേഷ് പുതിയ പുരയില്‍ ) പുസ്തക ശേഖരത്തില്‍ നിന്നും ലഭിച്ചത്.ശ്രീ.സുരേഷ് മാഷിന്റെ മുതിര്‍ന്ന സഹോദരി പഠിച്ചിരുന്ന പുസ്തകമാണിത്.വളരെ അപൂര്‍വ്വമായ ഇ സ്വത്ത് അത്യധികം ബഹുമാനത്തോട് സുരേഷ് മാഷ് എപ്പോഴും കൈവശംവച്ച് കൊണ്ടുപോരുന്നു.
പുതു തലമുറയ്ക്ക് ഇതൊരു പുതിയ അറിവാകടട്ടേ....
Category: ഗുരുദേവചരിത്രം, പാഠാവലി