Sevanam Center Family Day 2015 Feb 27
Park Location :The northern end of Al Ittihad Street, which runs down the left side of the Ruler’s Palace. GPS Coordinates (courtesy :...
Jagath Guru Sree Narayana Gurudevan
h1 a:hover {background-color:#888;color:#fff ! important;} div#emailbody table#itemcontentlist tr td div ul { list-style-type:square; padding-left:1em; } div#emailbody table#itemcontentlist tr td div blockquote { padding-left:6px;...
Sri Narayana Guru’s concept of essential unity of all religions
Note by Brp Bhaskar (http://goo.gl/34DnXL) Today is Sivaratri. On this day in 1924, an All Religions Conference, said to be the first of...
അരുവിപ്പുറത്തെ അരുണോദയം
ആധുനിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125-ാം വാര്‍ഷികം. 1888 മാര്‍ച്ച് 10-ാം തിയ്യതി-കൊല്ലവര്‍ഷം 1063 കുംഭ?മാസത്തിലെ മഹാശിവരാത്രി ദിവസമായിരുന്നു ആ ചരിത്ര സംഭവം. പാതിരാത്രി കഴിഞ്ഞുള്ള ബ്രാഹ്മ മുഹൂര്‍ത്തത്തില്‍...
അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി
അരുവിപ്പുറത്ത് 127 വര്‍ഷംമുമ്പ് നടന്നത് കേവലമായ ഒരു വിഗ്രഹപ്രതിഷ്ഠമാത്രമല്ല. കേവലമായ വിഗ്രഹപ്രതിഷ്ഠ എന്നതില്‍ കവിഞ്ഞ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അരുവിപ്പുറം പ്രതിഷ്ഠയ്ക്കുണ്ട്. ആധുനിക നവോത്ഥാനത്തിന്റെ പ്രോല്‍ഘാടനമായിരുന്നു 127 വര്‍ഷംമുമ്പ് ഇവിടെ നടന്നത്....
'കരിയും കരിമരുന്നും' പാടില്ലെന്ന കല്പന കര്‍ശനമായി നടപ്പാക്കണമെന്ന വര്‍ക്കല ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശം
'കരിയും കരിമരുന്നും' പാടില്ലെന്ന ഗുരുകല്പന: എതിര്‍പ്പുമായി ഉത്സവക്കമ്മിറ്റി T- T T+ തൃശ്ശൂര്‍: ശ്രീനാരായണ ഗുരുവിന്റെ 'കരിയും കരിമരുന്നും' (ആനയും വെടിക്കെട്ടും) പാടില്ലെന്ന കല്പന കര്‍ശനമായി നടപ്പാക്കണമെന്ന വര്‍ക്കല ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശം ഉത്സവങ്ങളുടെ നിറംകെടുത്തുമെന്ന്...
ഡോ. ജി വേലായുധന്‍ - ആതുര സേവന മേഖലയ്ക്കൊരു മാതൃക
തിരു: കേരളത്തിലെ ആദ്യത്തെ പുരുഷഗൈനകോളേജാജിസ്റ്റും ആതുര സേവന മേഖലയില്‍ പ്രശസ്തനുമായ ഡോ. ജി വേലായുധന്‍ (87) അന്തരിച്ചു. തലസ്ഥാനനഗരത്തില്‍ നിര്‍ധനകുടുംബത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്രഭാതഭക്ഷണം എത്തിച്ചുകൊണ്ടാണ് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്...
ഗുരുദർശനത്തിന്റെ തനിമ
- സ്വാമി ഗുരുപ്രസാദ് കേരളത്തിൽ വർഷംതോറും ഡിസംബർ 30 മുതൽ ജനുവരി 1 വരെ നടത്തുന്ന ശിവഗിരി തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു. ശിവഗിരി തീർത്ഥാടനം ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ...